തളിപ്പറമ്പ് : ഇൻഡ്യ സഖ്യത്തിൻ്റെ ഭാഗമായി രാജ്യത്ത് വോട്ട് അടിമറിക്കെതിരെ പ്രതിക്ഷേധിക്കുന്നവർ, ബംഗളുരുവിൽ കള്ളവോട്ട് ചേർത്ത രീതിയിൽ ലീഗ് കേന്ദ്രങ്ങളിൽ വോട്ട് ചേർക്കുന്നു. തളിപ്പറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകളായ പരിയാരം, പട്ടുവം എന്നിവിടങ്ങളിൽ വ്യാപക ഇരട്ട വോട്ട് ചേർക്കുന്നതായി സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റി.
CPM alleges vote rigging against UDF